
എപ്സ്റ്റീൻ രേഖയ്ക്കും മേലെ നിന്ന ക്രൂര ലൈംഗിക ചൂഷണത്തിന്റെ ഇരുണ്ട ലോകം
ലോകത്തെ തന്നെ ഞെട്ടിച്ച ശതകോടീശ്വര കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ രേഖകളിലെ ട്രംപ് സാന്നിധ്യം വീണ്ടും ചർച്ചയാകുമ്പോൾ നെറ്റ്ഫ്ലിക്സിൽ സ്ഥാനം പിടിക്കുകയാണ് 'ഫിൽത്തി റിച്ച്' എന്ന ഡോക്യു സീരീസ്