
ക്രിസ്മസ്-പുതുവത്സര സീസണിൽ മലയാള സിനിമകൾ ഒടിടി റിലീസിന്
ക്രിസ്മസ്- പുതുവത്സര സീസണ്‍ മുന്നില്‍ക്കണ്ട് നിരവധി ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് പ്രേക്ഷകരെ തേടി എത്തിക്കൊണ്ടിരിക്കുന്നത്. മലയാളത്തിലെ സൂപ്പർതാര, സൂപ്പർഹിറ്റ് ചിത്രങ്ങൾ ഉൾപ്പെടെ എത്തുന്നു...