മദ൪ബോ൪ഡ് കേടായാലും,കുറഞ്ഞ ചിലവിൽ നന്നാക്കാം I myG Tech ജി

ഫോണിന്‍റെ ഹൃദയമാണ് മദര്‍ബോര്‍ഡ്. ഇതില്‍ എന്തെങ്കിലും പ്രശ്നം സംഭവിച്ചാല്‍ ഫോണ്‍ തന്നെ മാറേണ്ടിവരും എന്നാണ് പൊതുവിലുള്ള ധാരണ. എന്നാല്‍ അത് സത്യമാണോ. ചിലപ്പോള്‍ മദര്‍ബോര്‍ഡ് മാറാതെ തന്നെ നിങ്ങളുടെ ഫോണ്‍ തിരിച്ചുപിടിക്കാം. അതാണ് myG Techജി പറയുന്നത്

Share this Video

Related Video