റഹീമിനായി പിരിച്ച 11 കോടിയോളം രൂപ ബാക്കി; വിജയകരമായ ദൗത്യത്തിന് ശേഷം ഇനി മുന്നിലെന്തൊക്കെ?

പഴയതൊന്നും ഓർക്കാൻ ഇഷ്ടപ്പെടുന്നില്ലെന്ന് പറയുന്നു റഹീം. പുതിയൊരു ജീവിതത്തിനായി നിങ്ങളിലൊരാളായി തന്നെയും കൂട്ടണമെന്നാണ് അഭ്യർത്ഥന 

Share this Video

Related Video