Asianet News MalayalamAsianet News Malayalam

അതിര്‍ത്തി കടന്ന് എത്താന്‍ പതിനായിരങ്ങള്‍; അമേരിക്ക സുരക്ഷ ശക്തമാക്കി  

തെക്കേ അമേരിക്കയില്‍ നിന്നും മെക്‌സിക്കോയുടെ അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് എത്താന്‍ പതിനായിരക്കണക്കിന് ആളുകള്‍ തയ്യാറെടുക്കുന്നു. 


 

തെക്കേ അമേരിക്കയില്‍ നിന്നും മെക്‌സിക്കോയുടെ അതിര്‍ത്തി കടന്ന് അമേരിക്കയിലേക്ക് എത്താന്‍ പതിനായിരക്കണക്കിന് ആളുകള്‍ തയ്യാറെടുക്കുന്നു. പ്രതിരോധിക്കാന്‍ മുന്നൊരുക്കങ്ങളുമായി അമേരിക്കയും. കാണാം അമേരിക്ക ഈ ആഴ്ച