Asianet News MalayalamAsianet News Malayalam

ക്രിസ്തുമസ് ഇങ്ങെത്തി; ദീപാലങ്കാരത്തിൽ മുങ്ങി ന്യൂയോർക്ക് നഗരം

ക്രിസ്തുമസ് എത്തിയതോടെ ദീപാലങ്കാരത്തിൽ മുങ്ങി ന്യൂയോർക്ക് നഗരം. റോക്കഫെല്ലർ സെന്ററിലെ ക്രിസ്തുമസ് മരം തന്നെയാണ് ഇത്തവണത്തേയും പ്രധാന ആകർഷണം. ഏകദേശം 50,000 ലൈറ്റുകൾ കൊണ്ടാണ് ഈ ക്രിസ്തുമസ് മരം അലങ്കരിച്ചിരിക്കുന്നത്