
അമേരിക്കൻ പ്രസിഡന്റ് പദവിയിലെ രണ്ടാം ഇന്നിങ്‌സിൽ 100 ദിവസം പൂർത്തിയാക്കി ട്രംപ്
ട്രംപ് ഭരണത്തിൻ്റെ സംഭവ ബഹുലമായ 100 ദിനങ്ങൾ
ലോകം മുഴുവൻ ഞെട്ടിയ തീരുമാനങ്ങളും പ്രഖ്യാപനങ്ങളും ... ഡൊണാൾഡ് ട്രംപ് യു.എസ് പ്രസിഡന്‍റായി അധികാരമേറ്റ ശേഷമുള്ള ആദ്യ 100 ദിവസങ്ങൾ സംഭവ ബഹുലം, ഒപ്പുവച്ചത് 140 എക്സിക്യുട്ടീവ് ഉത്തരവുകളിൽ