Asianet News MalayalamAsianet News Malayalam

യുഎന്‍ മേധാവിയുടെ പരാമർശത്തിനെതിരെ ഇസ്രയേൽ, അന്റോണിയോ ഗുട്ടറസ് രാജിവെക്കണമെന്ന് ആവശ്യം

ഇസ്രയേൽ ഹമാസ് യുദ്ധം രൂക്ഷമായി തുടരുമ്പോൾ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് വാക്ക്പോര്. വെടിനിർത്തൽ ഉടൻ നടപ്പാക്കണമെന്ന് നിലപാടെടുത്ത  യുഎൻ തലവൻ  ആന്‍റോണിയോ ഗുട്ടറസിന്റെ പരാമർശങ്ങൾക്കെതിരെ ഇസ്രയേൽ രംഗത്ത് . കാണാം അമേരിക്ക ഈ ആഴ്ച്ച

First Published Oct 31, 2023, 5:51 PM IST | Last Updated Oct 31, 2023, 5:51 PM IST

യുഎന്‍ മേധാവിയുടെ പരാമർശത്തിനെതിരെ ഇസ്രയേൽ, അന്റോണിയോ ഗുട്ടറസ്  രാജിവെക്കണമെന്ന് ആവശ്യം