Asianet News MalayalamAsianet News Malayalam

ഇന്ത്യയ്ക്ക് പുത്തൻ പ്രതീക്ഷകളേകി നരേന്ദ്ര മോദി - ജോ ബൈഡൻ കൂടികാഴ്ച

പ്രതീക്ഷയേകി നരേന്ദ്ര മോദി - ജോ ബൈഡൻ കൂടികാഴ്ച.

ഇന്ത്യ - അമേരിക്ക ബന്ധം കൂടുതൽ തലങ്ങളിലേക്ക്. പ്രതീക്ഷയേകി നരേന്ദ്ര മോദി - ജോ ബൈഡൻ കൂടികാഴ്ച. യുഎൻ ആസ്‌ഥാനത്ത് നടന്ന അന്താരാഷ്ട്ര യോഗ ദിനത്തിലെ പരിപാടികൾ ഏറെ ശ്രദ്ധ നേടി