പ്രതീക്ഷിക്കാതെ പുറത്തുപോയി സോമദാസ്; വീണ്ടും എവിക്ഷനിലെത്തി രജിത് കുമാര്‍
സോമദാസിന്റെ അപ്രതീക്ഷിത പുറത്താകല്‍ തന്നെയായിരുന്നു ഇന്നലത്തെ എപ്പിസോഡിലെ ഏറ്റവും പ്രധാന സംഭവം. ആരോഗ്യപരമായ കാരണങ്ങള്‍ കൊണ്ടാണ് സോമദാസിന് പുറത്തേക്ക് പോകേണ്ടി വന്നത്. കഴിഞ്ഞ എവിക്ഷനില്‍ ഏറ്റവും കൂടുതല്‍ പേര്‍ നോമിനേറ്റ് ചെയ്തത് സോമദാസിനെ ആയിരുന്നു. എന്താണ് ഇന്നലെ ബിഗ് ബോസ് വീട്ടില്‍ നടന്നത്...