Asianet News MalayalamAsianet News Malayalam

മത്സരാര്‍ഥികളെ വിറപ്പിച്ച് ലാലേട്ടന്‍; ഇന്ന് ബിഗ് ബോസില്‍ എന്തെങ്കിലുമൊക്കെ നടക്കും!

ഇന്നത്തെ ബിഗ് ബോസില്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്നാണ് പുറത്തുവരുന്ന പ്രമോകള്‍ സൂചിപ്പിക്കുന്നത്. ആര്യയോട് മാത്രമല്ല ക്യാപ്റ്റനായിരുന്ന ഫുക്രുവിനോടും ലാലേട്ടന്‍ കലിപ്പിക്കുകയാണ്. ഫുക്രു എന്താണ് കളിക്കാതെ മാറിക്കിടക്കുന്നത് എന്നാണ് ലാലേട്ടന്‍ ചോദിച്ചത്. 
വിഷമം വന്നതുകൊണ്ടാണെന്ന് ഫുക്രുവിന്റെ മറുപടിയും വന്നു. വീണ്ടും ഫുക്രുവിനോട് കലിപ്പിക്കുകയാണ് ലാലേട്ടന്‍.