Asianet News MalayalamAsianet News Malayalam

'ചെയ്തത് ഒരിക്കലും പൊറുക്കാനാവാത്ത തെറ്റ്'; രജിത് കുമാർ പറയുന്നു

രജിത് കുമാർ രേഷ്മയോട് ചെയ്തത് സീക്രട്ട് ടാസ്ക്കിന്റെ ഭാഗമായിരുന്നില്ലെന്ന് വ്യക്തമാക്കുന്ന പ്രൊമോയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചെയ്ത തെറ്റിൽ പശ്ചാത്തപിക്കുന്നുവെന്നും ഒരിക്കലും ന്യായീകരിക്കുന്നില്ലെന്നുമാണ് രജിത് പറയുന്നത്. 