Asianet News MalayalamAsianet News Malayalam

അന്ന് പ്രണയ ജോഡികൾ; ഇന്ന് കീരിയും പാമ്പും

Feb 29, 2020, 2:19 PM IST

സ്ട്രാറ്റജിയിൽ തുടങ്ങി സീരിയസായ ലവ് ട്രാക്ക്. ബിഗ് ബോസ് വീട്ടിലെ അടുത്ത 'പേളിഷ്'. പക്ഷേ രണ്ടാഴ്ച മാറിനിന്ന് തിരിച്ചുവന്ന ശേഷം മുഖത്തോടുമുഖം നോക്കാതെയാണ് സുജോയുടെയും അലസാൻഡ്രയുടെയും ഇപ്പോഴത്തെ നടപ്പ്.

Video Top Stories