സാജുച്ചേട്ടനുമായി അന്ന് ഉടക്കി; ഒരിക്കലും അടുക്കില്ലെന്ന് കരുതിയവരുമായി സൗഹൃദം, വീണയുടെ വെളിപ്പെടുത്തല്‍
ബിഗ് ബോസില്‍ മത്സരം ഒന്നര മാസത്തോളം പിന്നിട്ടതോടെ മത്സരാര്‍ത്ഥികള്‍ തമ്മില്‍ ആത്മബന്ധങ്ങളും നല്ല സൗഹൃദങ്ങളും ഉടലെടുത്തു കഴിഞ്ഞു. ഗെയിം മാറ്റിനിര്‍ത്തിയാല്‍ ഇന്ന് അടുത്ത സുഹൃത്തുക്കളാണ് ഇവരെല്ലാം. ഇതിനിടയിലാണ് വീണ നായര്‍ ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. മഞ്ജുവിനോടാണ് വീണയുടെ ഈ തുറന്നുപറച്ചില്‍.