ബിഗ് ബോസിന്റെ 50 ദിവസങ്ങള്‍; ഒന്നാം സ്ഥാനത്തിന് രജിത് അല്ലാതെ മറ്റാര്‍ക്കാണ് അര്‍ഹത? റാങ്കിംഗ് ഇങ്ങനെ

യാത്ര തുടങ്ങുമ്പോൾ 17 പേരാണുണ്ടായിരുന്നത് .50 ദിവസം പിന്നിടുമ്പോൾ ബാക്കിയുള്ളത് ആറു പേർ. ബിഗ് ബോസ് വീട്ടിൽ അവർ 50 ദിവസം കാഴ്ച വച്ച പെർഫോമൻസിന്റെ അടിസ്ഥാനത്തിൽ നമുക്ക് അവരെ ഒന്ന് വിലയിരുത്തി നോക്കാം. 

Video Top Stories