കരുനാഗപ്പള്ളി - ഇടതുകോട്ട പൊളിച്ച പ്രകടനം സി. ആർ. മഹേഷ് ആവർത്തിക്കുമോ?
കരുനാഗപ്പള്ളിയിൽ ചരിത്രം കുറിക്കാൻ സി. ആർ. മഹേഷ്.
ഇടതുപക്ഷത്തിന് വ്യക്തമായ മേൽക്കൈയ്യുള്ള കരുനാഗപ്പള്ളി മണ്ഡലം സി. ആർ. മഹേഷ് കോൺഗ്രസിന് വേണ്ടി പിടിച്ചത് 2021-ലാണ്. അതിന് മുൻപ് നടന്ന തെരഞ്ഞെടുപ്പിലും മഹേഷ് മത്സരിച്ചെങ്കിലും ചെറിയ വ്യത്യാസത്തിൽ പരാജയപ്പെട്ടു. കോൺഗ്രസിലെ ജനകീയ നേതാക്കന്മാരിൽ ഒരാളായ മഹേഷ് കരുനാഗപ്പള്ളിയിൽ വിജയം തുടരുമെന്ന ശുഭ പ്രതീക്ഷയിലാണ്.