ഫോട്ടോഗ്രഫിയിലെ ജോലി സാദ്ധ്യതകൾ

മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്.

Share this Video

ഇഷ്ടപ്പെട്ട ജോലിക്കൊപ്പം മികച്ച വരുമാനവും ഉറപ്പിക്കാൻ സാധിക്കുന്ന മേഖലകളാണ് ഫോട്ടോഗ്രഫിയും വീഡിയോഗ്രഫിയും. മാധ്യമങ്ങൾ, സിനിമ, മൾട്ടി നാഷണൽ കമ്പനികൾ, ഇ കോമേഴ്‌സ് സ്ഥാപനങ്ങൾ തുടങ്ങി നിരവധി തൊഴിൽ സാദ്ധ്യതകളാണ് ഈ രംഗത്ത് ഉള്ളത്. കൂടാതെ സ്വന്തമായി ഒരു സ്റ്റുഡിയോ തുടങ്ങുന്നതിനും ഫ്രീലാൻസർ ആയി ജോലി ചെയ്ത് മികച്ച വരുമാനം നേടാനും അവസരമുണ്ട്. എന്നാൽ ഏറെ മത്സരം നേരിടുന്ന ഈ രംഗത്ത് വിജയിക്കാൻ ആഴത്തിലുള്ള അറിവ് നേടേണ്ടതുണ്ട്. ഈ മേഖലയിൽ പ്രഗത്ഭരായ അധ്യാപകരുടെ കീഴിൽ പരിശീലനം നേടാനും ജോലി കണ്ടെത്താനും സഹായകമായ കോഴ്സ് ഒരുക്കുകയാണ് ഐബിസ് മീഡിയ സ്കൂൾ. ഏഷ്യാനെറ്റും ന്യൂസ് ഓൺലൈനും ഐബിസ് മീഡിയ സ്കൂളും ചേർന്ന് ഒരുക്കുന്ന ഈ കോഴ്സ് ഫോട്ടോഗ്രഫി രംഗത്ത് അമേരിക്കൻ ഡിപ്ലോമ കരസ്ഥമാക്കാനുള്ള അവസരം കൂടിയാണ്. കൂടുതൽ അറിയാൻ: https://bit.ly/3xg6bFj

Related Video