കുറഞ്ഞ ചിലവിൽ യുകെയിൽ പഠിക്കാൻ അവസരം, കൂടെ സ്റ്റേ ബാക്കും

വിദേശ പഠനം സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്കായി കുറഞ്ഞ ചിലവില്‍ യുകെയില്‍ പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി. 
 

Share this Video

വിദേശ പഠനം സ്വപ്നം കാണുന്ന സാധാരണക്കാര്‍ക്കായി കുറഞ്ഞ ചിലവില്‍ യുകെയില്‍ പഠിക്കാന്‍ അവസരം ഒരുക്കുകയാണ് ജെയിന്‍ യൂണിവേഴ്‌സിറ്റി. സാധാരണയിലും പകുതി ചിലവില്‍ യുകെയില്‍ പഠിക്കുവാനാണ് ജെയിന്‍ അവസരം ഒരുക്കുന്നത്.ഈ പദ്ധതി പ്രകാരം പഠിക്കുന്ന കുട്ടികള്‍ക്ക് ആദ്യ രണ്ടു വര്‍ഷം കൊച്ചിയിലും പിന്നീട് യുകെയിലും ആണ് പഠിക്കുവാന്‍ അവസരം. വിജയകരമായി പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റേ ബാക്ക് സൗകര്യവും ലഭ്യമാണ്.

Related Video