കഴുകി തുടച്ച ബസിലും തീയിട്ട വസ്ത്രത്തിലും ഡിഎന്‍എ ടെസ്റ്റ്; പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ | കേസ് ഡയറി 06

ഏഴ് വര്‍ഷം പിന്നിടുന്ന വേളയില്‍ നിര്‍ഭയ കേസ് പ്രതികളെ കഴുമരത്തിനടുത്ത് വരെ എത്തിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞു. യാതൊരു തുമ്പുമില്ലാതിരുന്ന കേസ് തെളിയിക്കാന്‍ ഛായ ശര്‍മ്മ എന്ന ഐപിഎസുകാരിക്ക് വേണ്ടിയിരുന്നത് 41 പൊലീസുകാരും 5 ദിവസവുമായിരുന്നു.

Video Top Stories