മൂന്നാം മുറയില്‍ നാണംകെട്ട് കേരളം; അഴിക്കുള്ളിലെ കൊലപാതകം ആവര്‍ത്തിക്കപ്പെടുമ്പോള്‍, കേസ് ഡയറി 13

കസ്റ്റഡിയിലെടുക്കുന്ന പ്രതികളോടുള്ള ക്രൂരതയും കസ്റ്റഡി മരണങ്ങളും സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. 2018-19 കാലഘട്ടത്തില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത കസ്റ്റഡി മരണങ്ങളുടെ എണ്ണം എട്ടാണ്. അഴിക്കുള്ളിലെ കൊലപാതകം ആവര്‍ത്തിക്കപ്പെടുകയാണ്. നിയമപാലകര്‍ തന്നെ കുറ്റവാളികളാകുകയാണ്.

Share this Video

Related Video