കാറില്‍ നിന്നും തലമുടി,മൃതദേഹത്തില്‍ ടയറിന്റെ പാടുകള്‍;നശിപ്പിക്കാന്‍ ശ്രമിച്ച തെളിവുകളില്‍ നിന്നും പ്രതികള്‍ കുടുങ്ങിയത്, കേസ് ഡയറി 11

കാസര്‍കോട് മിയാപദവ് സ്‌കൂളിലെ രൂപശ്രീയുടെ കൊലപാതകത്തില്‍ പ്രതികളെ പിടികൂടിയത് മൃതദേഹം കണ്ടെത്തി രണ്ട് ദിവസത്തിനുള്ളിലായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയുള്ള കൊലപാതകവും പ്രതികളെ പിടകൂടിയത് എങ്ങനെയുമെന്നും പരിശോധിക്കുകയാണ് കേസ് ഡയറി. 

Video Top Stories