Asianet News MalayalamAsianet News Malayalam

Biju Menon : ലൈഫിൽ ഞാനേറ്റവും മിസ് ചെയ്യുന്നത് അച്ഛനേം അമ്മയെയുമാണ്: ഉള്ള് തുറന്ന് ബിജുമേനോന്‍

 ഉള്ള സമയത്ത് ഉള്ളതിനെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത് 

First Published Mar 17, 2022, 9:15 PM IST | Last Updated Mar 17, 2022, 9:15 PM IST

ലൈഫിൽ ഏറ്റവുമധികം മിസ് ചെയ്യുന്നത് അച്ഛനേം അമ്മയെയുമാണെന്ന് നടൻ ബിജു മേനോൻ. നഷ്ടപ്പെട്ട് പോയതിന് ശേഷം പരാതി പറഞ്ഞിട്ടോ , സങ്കടപ്പെട്ടിട്ടോ കാര്യമില്ല. ഉള്ള സമയത്ത് ഉള്ളതിനെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. അതാണ് ചിത്രം പറഞ്ഞു വയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.