മലയാളം സംസാരിക്കാനറിയില്ല;പക്ഷെ മലയാളത്തിൽ പാട്ടുപാടി ഹിറ്റാക്കാനറിയാം!

ആന്റണി ദാസൻ എന്ന പേര് മലയാളികൾക്ക് അത്ര സുപരിചിതമാകാൻ വഴിയില്ല. പക്ഷെ ആന്റണിയുടെ ശബ്ദം അങ്ങനെയല്ല. നമ്മൾ കൂടെപ്പാടി ചുവടുവച്ച നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ശബ്ദം പകർന്നത് ഈ ഗായകനാണ്. 

Video Top Stories