EMI വേഷങ്ങൾ എടുക്കുന്നില്ല, ഇഷ്ടമുള്ളതേ ചെയ്യുന്നുള്ളൂ: ഇർഷാദ് അലി

"ഇപ്പോൾ ഇ.എം.ഐ പടങ്ങൾ എടുക്കുന്നില്ല. ഇഷ്ടമുണ്ടെങ്കിൽ മാത്രം വേഷങ്ങൾ തെരഞ്ഞെടുക്കുന്ന അവസ്ഥയിലേക്ക് മാറി."

Share this Video

ജനുവരി അഞ്ചിന് 'രാസ്ത' തീയേറ്ററുകളിൽ എത്തുകയാണ്. മരുഭൂമിയിൽ അകപ്പെട്ട നാല് പേരുടെ കഥ പറയുന്ന സിനിമയിൽ പ്രധാനപ്പെട്ട വേഷമാണ് നടൻ ഇർഷാദ് അലി ചെയ്യുന്നത്. സിനിമയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇർഷാദും സംവിധായകനായ അനീഷ് അൻവറും.

Related Video