Asianet News MalayalamAsianet News Malayalam

റസൂൽ പൂക്കുട്ടി: ആദ്യം ഞാന്‍ ഒരു മലയാളി, അത് കഴിഞ്ഞേയുള്ളൂ മറ്റെന്തും

റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ആദ്യ സിനിമ 'ഒറ്റ' തീയേറ്ററുകളിൽ

First Published Nov 3, 2023, 10:17 AM IST | Last Updated Nov 3, 2023, 10:17 AM IST

'ഒറ്റ' റസൂൽ പൂക്കുട്ടി സംവിധാനം ചെയ്ത ആദ്യ സിനിമയാണ്. ഓസ്കര്‍ പുരസ്കാരം നേടിയ, ഇന്ത്യയിലെ വമ്പൻ സിനിമാ ഇൻഡസ്ട്രികളുടെ ഭാഗമായ റസൂൽ പൂക്കുട്ടി, എന്തുകൊണ്ട് ആദ്യ സിനിമ മലയാളത്തിലെടുത്തു?