Asianet News MalayalamAsianet News Malayalam

ചാര്‍ട്ടേഡ് അക്കൗണ്ടൻസി: സ്വന്തമായി പ്രാക്റ്റീസ് തുടങ്ങുമ്പോള്‍

ചാര്‍ട്ടേഡ് അക്കൗണ്ടൻസി എന്നാൽ ഓഡിറ്റും ടാക്സേഷനും മാത്രമല്ല, സി.എ പ്രാക്റ്റീസ് ചെയ്യുന്നവര്‍ക്കുള്ള പുതിയ വഴികള്‍.

First Published Jun 17, 2023, 3:50 PM IST | Last Updated Oct 20, 2023, 9:09 AM IST

ചാര്‍ട്ടേഡ് അക്കൗണ്ടൻസി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വൻകിട കമ്പനികളിലെ ജോലി മാത്രമല്ല കരിയര്‍ ചോയ്സ്. സ്വന്തമായി സി.എ ആയി പ്രാക്റ്റീസ് ചെയ്യാം. ബിസിനസിന്‍റെ തുടക്കം മുതൽ വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന് സംരംഭകരെ സഹായിക്കാനാകും. സി.എ പ്രാക്റ്റീസിനെക്കുറിച്ച് വിശദീകരിക്കുകയാണ് സ്വന്തമായി പ്രാക്റ്റീസ് ചെയ്യുന്ന സി.എ അഭിജിത്ത് പ്രേമൻ. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a