Asianet News MalayalamAsianet News Malayalam

വീട് മോടിയാക്കാം: ഫർണീഷിങ്ങിലെ പുതിയ ട്രെൻഡുകൾ

ഇന്റീരിയറിന്റെ മൂഡിന് ഇണങ്ങുന്ന കർട്ടനുകളും കാർപ്പറ്റുകളും തെരഞ്ഞെടുക്കാം.
 

വീടിന്റെ അകത്തളങ്ങൾക്ക് ജീവൻ പകരാൻ ഫർണീഷിങ് കൂടിയെ തീരൂ. ഇന്റീരിയറിന്റെ മൂഡിന് ഇണങ്ങുന്ന കർട്ടനുകളും കാർപ്പറ്റുകളും എങ്ങനെ തെരഞ്ഞെടുക്കും? എന്തൊക്കെയാണ് 'സോഫ്റ്റ് ഫർണീഷിങ്' രം​ഗത്തെ പുതിയ ട്രെൻഡുകൾ? ഇതിന് ഉത്തരമാണ് കൊച്ചി ഒബെറോൺ മാളിലെ Fabrich Decor and More.