Asianet News MalayalamAsianet News Malayalam

ആസ്തമയ്ക്കും അലർജിക്കും പാരമ്പര്യ ചികിത്സ നൽകി സെന്റ് പോൾസ് ആയുർവേദ

"അലർജിയും ആസ്തമയും എന്താണെന്ന് തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാനാകും."

ആസ്തമ, അലർജി രോ​ഗങ്ങൾക്ക് പാരമ്പര്യ ചികിത്സ നൽകുന്ന സ്ഥാപനമാണ് സെന്റ് പോൾസ് ആയുർവേദ. അലർജിയും ആസ്തമയും എന്താണെന്ന് തിരിച്ചറിഞ്ഞ് സ്വയം പ്രതിരോധിക്കാനാകും. തുമ്മൽ, പഞ്ചേന്ദ്രിയങ്ങളിൽ ചൊറിച്ചിൽ, നെഞ്ചിന് ഭാരം, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങൾ അവ​ഗണിക്കരുത് -  സെന്റ് പോൾസ് ആയുർവേദയിലെ എൽദോ വൈദ്യൻ പറയുന്നു.