ചെലവ് കുറവ്, അവസരങ്ങളോ? യൂറോപ്പിലെ ദ്വീപുരാജ്യങ്ങളിൽ പഠിക്കണോ?

വിദേശവിദ്യാഭ്യാസത്തിന് തയാറെടുക്കുന്നവർക്ക് അയർലണ്ട്, മാൾട്ട, ന്യൂസിലാൻഡ് രാജ്യങ്ങളിൽ എന്തെല്ലാം അവസരങ്ങളാണ് ലഭിക്കുക?

Share this Video

അയർലണ്ട്, മാൾട്ട, ന്യൂസിലാൻഡ് രാജ്യങ്ങൾ വിദേശവിദ്യാഭ്യാസത്തിന് യോജിച്ചതാണോ? താരതമ്യേന കുറ‍ഞ്ഞ വിദ്യാഭ്യാസ ചെലവും യൂറോപ്പ് മുഴുവനും തൊഴിൽ അവസരങ്ങൾക്കുള്ള വഴിയുമായി ദ്വീപുരാജ്യങ്ങളെ കാണാമെങ്കിലും ചില പ്രധാനപ്പെട്ട കാര്യങ്ങൾ അവ​ഗണിക്കരുത്. വിദേശ വിദ്യാഭ്യാസ വിദ​ഗ്ധർ വിശദീകരിക്കുന്നു, ദ്വീപുരാജ്യങ്ങളിൽ പോയി എന്ത് പഠിക്കണം?

Related Video