കഴക്കൂട്ടത്ത് നിന്നും വിവരങ്ങളുമായി കടകംപള്ളി സുരേന്ദ്രൻ

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേരളത്തിലെ നിയോജക മണ്ഡലങ്ങളിൽ നടക്കുന്ന പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? മണ്ഡലങ്ങളിൽ നിന്ന് എംഎൽഎമാർ സഭ ടിവിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്നു. തിരുവനന്തപുരം ജില്ലയുടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഏകോപന ചുമതലയും, കഴക്കൂട്ടം നിയോജക മണ്ഡലത്തിലെ പ്രവർത്തനങ്ങളുടെ ചുമതലയും, ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനാണ്.അദ്ദേഹം സംസാരിക്കുന്നു.

Video Top Stories