Asianet News MalayalamAsianet News Malayalam

'വാക്സീൻ ഒരു തുള്ളി പാഴാക്കിയില്ല', ആരോ​ഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി

'കേന്ദ്രം നൽകിയ വാക്സീൻ ഒരു തുള്ളി പോലും പാഴാക്കാതെയാണ് നമ്മൾ ഉപയോഗിച്ചത്. വെയ്സ്റ്റേജ് ഫാക്ടർ എന്ന നിലയിൽ ലഭിച്ച അധികമുണ്ടായിരുന്ന ഒരു ഡോസ് പോലും നമുക്ക് നൽകാൻ സാധിച്ചു', ആരോഗ്യപ്രവർത്തകരെ അഭിനന്ദിച്ച് മുഖ്യമന്ത്രി  