
ഏഴ് ടീമുകള്‍, നാല് സ്ഥാനം! പ്ലേ ഓഫ് സാധ്യതകള്‍ അറിയാം
11 റൗണ്ട് മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി, ഒരു ടീമിനുപോലും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല
പ്രവചനാതീതമാണ് ഐപിഎല്‍, പിരിമുറുക്കം നിറഞ്ഞ ഒരു ക്ലൈമാക്സിലേക്കാണ് സീസണ്‍ എത്തുന്നത്. 11 റൗണ്ട് മത്സരങ്ങള്‍ ഇതിനോടകം പൂര്‍ത്തിയായി, ഒരു ടീമിനുപോലും പ്ലേ ഓഫ് ഉറപ്പിക്കാനായിട്ടില്ല. പ്ലേ ഓഫിലേക്ക് കണ്ണുംനട്ട് ഏഴ് ടീമുകള്‍, ഇതില്‍ അഞ്ച് ടീമുകളും ആദ്യ രണ്ട് സ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നുവര്‍