
ഗുജറാത്തിനെ വീഴ്ത്തിയിട്ടും രാജസ്ഥാന്‍ റോയല്‍സ് ഹൈ-റിസ്‌ക്ക് ക്ലബില്‍; പ്ലേഓഫ് സാധ്യത ഇനി ഇങ്ങനെ
ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എട്ട് വിക്കറ്റ് ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ്, പുറത്താകുമെന്ന ഭീതി ഒഴിവാക്കിയെങ്കിലും ഇനി മുന്നോട്ടുള്ള യാത്ര അത്ര എളുപ്പമല്ല
വൈഭവ് സൂര്യവന്‍ഷി എന്ന 14 വയസുകാരന്‍ 35 പന്തില്‍ നേടിയ സെഞ്ചുറിക്കരുത്തിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ വിജയം. എന്നാല്‍ ഈ ത്രില്ലര്‍ വിജയം മാത്രം മതിയോ റോയല്‍സിന് മുന്നോട്ടുകുതിക്കാന്‍. ഇനി രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേഓഫ് പ്രതീക്ഷകള്‍ ഇങ്ങനെയാണ്...