ഗുജറാത്ത് ടൈറ്റന്‍സ്- മുംബൈ ഇന്ത്യന്‍സ് എലിമിനേറ്റര്‍: രോഹിത്തും ബുമ്രയുമല്ല, കീ പ്ലെയര്‍ ഗില്‍

ശുഭ്‌മാന്‍ ഗില്ലിനെ മുംബൈ ഇന്ത്യന്‍സ് ശരിക്കും നോക്കിവെച്ചോ... ഇല്ലെങ്കില്‍ എലിമിനേറ്റര്‍ പുറത്തേക്കുള്ള വഴി തുറക്കും

Share this Video

ഐപിഎല്‍ 2025-ലെ എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സ് കരുതിയിരിക്കണം, അങ്ങനെ പറയാനൊരു കാരണമുണ്ട്. എതിരാളികളായി കളത്തിലെത്തുന്ന ഗുജറാത്ത് ടൈറ്റന്‍സിന്‍റെ നായകന്‍ ശുഭ്‌മാന്‍ ഗില്‍ ചില്ലറക്കാരനല്ല. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ എലിമിനേറ്റര്‍ മത്സരങ്ങളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ബാറ്റര്‍മാരിലൊരാളാണ് ശുഭ്‌മാന്‍ ഗില്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video