എറിഞ്ഞുവീഴ്ത്തി ജയിച്ചുകയറിയ കൊൽക്കത്ത!

ഈ സീസണിലെ കൊൽക്കത്തയുടെ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് ബൗളർമാരായിരുന്നു. പല വമ്പന്മാർക്കും അടിപതറിയപ്പോൾ കൊൽക്കത്തയെ പിടിച്ചുനിർത്തിയതിൽ മുഖ്യപങ്ക് വഹിച്ചതും ഈ ബൗളിംഗ് നിര തന്നെ. 

First Published May 28, 2024, 4:08 PM IST | Last Updated May 28, 2024, 4:08 PM IST