ക്രെഡിറ്റ് കാ‌‌‍ർ‍ഡ് ഉപയോ​ഗം പരിധി കടക്കല്ലേ! ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

Share this Video

ഇന്ന് സാലറി വാങ്ങുന്നവരുടെ കൂട്ടത്തിൽ ക്രെഡിറ്റ് കാർഡ് ഉപയോ​ഗിക്കാത്ത ആളഉകൾ വളരെ കുറവാണ്. ഡെബിറ്റ് കാ‍ർഡ് പോലെത്തന്നെ വളരെ നോ‌ർമലായിട്ടാണ് ആളുകൾ ഇന്ന് ക്രെഡിറ്റ് കാ‌‍ർ‍ഡുകൾ ഉപയോ​ഗിക്കുന്നത്. ക്രെഡിറ്റ് പരിധി തീരുന്നതു വരെ ആവശ്യം പോലെ ഉപയോഗിക്കാമെന്നതു കൊണ്ട് തന്നെ ഇത് ഒരേ സമയം ഉപകാരപ്രദവും മറ്റൊരു വശത്ത് സാമ്പത്തികമായി ഏറെ ദോഷകരമാകാനും സാധ്യതയുണ്ട്. ക്രെഡിറ്റ് കാ‌‍‌ർഡ് ഉപയോ​ഗത്തിൽ വളരെ ബേസിക് ആയി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

Related Video