
Ganja mafia attack in Balaramapuram: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ ആക്രമണം
തിരുവനന്തപുരത്ത് ബാലരാമപുരം സ്വദേശിയ്ക്കും കുടുംബത്തിനും നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്.
തിരുവനന്തപുരത്ത് ബാലരാമപുരം സ്വദേശിയ്ക്കും കുടുംബത്തിനും നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. ബാലരാമപുരം വഴിമുക്ക് സ്വദേശി നിസാമിനെയും കുടുംബത്തെയുമാണ് ആക്രമിച്ചത്. നിസാമിന് തലയ്ക്ക് വെട്ടേറ്റു. ഭാര്യയെയും രണ്ട് വയസുള്ള കുഞ്ഞിനെയും ഗുണ്ടാസംഘം ആക്രമിച്ചു. കഞ്ചാവ് മാഫിയക്കെതിരെ പരാതി നല്‍കിയതിനാണ് നിസാമിനെയും കുടുംബത്തെയും ആക്രമിച്ചത്.