
ഈ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് വിശ്വസിച്ച് നൽകിയ പണമാണ്; ബ്രഹ്മഗിരി നിക്ഷേപകൻ നൗഷാദ്
ഈ പാര്‍ട്ടിയെ നെഞ്ചോട് ചേര്‍ത്ത് വിശ്വസിച്ച് നൽകിയ 14 ലക്ഷമാണ് കട്ടത്, പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുൻപ് പ്രശ്നം പരിഹരിക്കാമെന്ന് വാക്ക് നൽകിയതതാണ്, പറ്റിക്കപ്പെട്ടത് നാട്ടിലെ CPMകാരും DYFIകാരുമാണ്: ബ്രഹ്മഗിരി നിക്ഷേപകൻ നൗഷാദ്