Asianet News MalayalamAsianet News Malayalam

'കുടുംബത്തിലെ ചെറിയ കലഹങ്ങൾ ആത്മ​ഹത്യയിലേക്ക് നയിക്കാം', വിസ്മയ കേസിൽ കിരണിനായി ആളൂരിന്റെ വക്കാലത്ത്

വിസ്മയ കേസ് പ്രതി കിരൺകുമാറിൻ്റെ ജാമ്യ അപേക്ഷയുമായി വിവാദ അഭിഭാഷകൻ. അഡ്വക്കേറ്റ് ബി.എ.ആളൂർ ആണ് കിരണിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതിയിൽ സമർപ്പിച്ചത്. കുടുംബത്തിലെ ചെറിയ കലഹങ്ങളാണ് വിസ്മയയുടെ ആത്മ​ഹത്യയിലേക്ക് നയിച്ചതെന്നും കിരൺ നിരപരാധിയാണെന്നും ആളൂർ പ്രതികരിച്ചു.

First Published Jul 3, 2021, 1:09 PM IST | Last Updated Jul 3, 2021, 1:09 PM IST