Asianet News MalayalamAsianet News Malayalam

വിദേശത്ത് ഉപരിപഠനം: ശ്രദ്ധിക്കാനുണ്ട് ഒട്ടേറെ കാര്യങ്ങൾ

ഉപരിപഠനത്തിന് വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. സർവ്വകലാശാലയുടെ തിരഞ്ഞെടുപ്പു മുതൽ അഡ്മിഷൻ്റെ ഓരോ ഘട്ടവും വിസ അപേക്ഷയും മറ്റും ഏറെ പ്രാധാന്യമുള്ള കാര്യങ്ങളാണ്. പ്രാവീണ്യവും ഉത്തരവാദിത്വവുമുള്ള ഒരു ഏജൻസിയെ ഇക്കാര്യങ്ങൾ ഏൽപ്പിക്കുകയാണ് ഏറ്റവും ഉത്തമം. കൂടുതൽ അറിയാൻ https://bit.ly/3Binoj9

First Published Jul 19, 2021, 9:48 PM IST | Last Updated Jul 30, 2021, 9:32 PM IST