കുറഞ്ഞ ചിലവിൽ പഠിക്കാൻ യൂറോപ്പ്

നന്നായി പഠിക്കാൻ തയ്യാറുള്ള ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പോടെയും ട്യൂഷൻ ഫീ ഇല്ലതെയും വളരെ കുറഞ്ഞ ചിലവിൽ യൂറോപ്പിലെ പബ്ലിക് സർവ്വകലാശാലകളിൽ പഠിക്കാം എന്നതാണ് യൂറോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂറോപ്പിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്നറിയാം.

Share this Video

മറ്റു വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് കുറഞ്ഞ ചിലവിൽ ഉപരിപഠനം നടത്താം എന്നതാണ് യൂറോപ്പിന്റെ ഏറ്റവും വലിയ ആകർഷണീയത. നന്നായി പഠിക്കാൻ തയ്യാറുള്ള ഒരു വിദ്യാർത്ഥിക്ക് സ്കോളർഷിപ്പോടെയും ട്യൂഷൻ ഫീ ഇല്ലതെയും വളരെ കുറഞ്ഞ ചിലവിൽ യൂറോപ്പിലെ പബ്ലിക് സർവ്വകലാശാലകളിൽ പഠിക്കാം എന്നതാണ് യൂറോപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. യൂറോപ്പിൽ പഠിക്കാൻ ആഗ്രഹിക്കുന്ന ഒരാൾ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തണം എന്നറിയാം.

Related Video