'പിണറായിയുടെ പോക്ക് അപകടത്തിലേക്ക്', ചെറിയാൻ ഫിലിപ്പുമായി പ്രത്യേക അഭിമുഖം
പിണറായിയുടെ പോക്ക് അപകടത്തിലേക്കെന്ന് സിപിഎം വിട്ട് കോൺഗ്രസിലേക്ക് തിരിച്ചുപോയ ചെറിയാൻ ഫിലിപ്പ്. മുഖ്യമന്ത്രിയെ വഷളാക്കുന്ന സിഎം രവീന്ദ്രൻ സൂപ്പർ സിഎം ആയാണ് പ്രവർത്തിക്കുന്നതെന്നും ചെറിയാൻ ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു

Add Asianetnews as a Preferred Source