തന്തപ്പേര് ഇമോഷണലി കണക്ടായ സിനിമ

1975 ൽ ഇന്ത്യൻ ചരിത്രത്തിലെ തന്നെ സുപ്രധാന അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥക്കാലം ഒരു ആദിവാസി സമൂഹത്തെ മുഴുവനുമായും എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യമാണ് തന്തപ്പേര് എന്ന സിനിമ.

Share this Video

1975 ൽ ഇന്ത്യൻ ചരിത്രത്തിലെ തന്നെ സുപ്രധാന അധ്യായങ്ങളിലൊന്നായ അടിയന്തരാവസ്ഥക്കാലം ഒരു ആദിവാസി സമൂഹത്തെ മുഴുവനുമായും എങ്ങനെ ബാധിക്കുന്നു എന്നതിൻ്റെ നേർസാക്ഷ്യമാണ് തന്തപ്പേര് എന്ന സിനിമ. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ എങ്ങനെ സിനിമ തങ്ങളെ സ്വാധീനിച്ചു എന്ന് വിവരിക്കുന്നു. 

Related Video