'സിനിമയെ കൺട്രോൾ ചെയ്യാൻ സെൻസറിങ് ഉണ്ട്, പ്രേക്ഷകർക്ക് ചോയ്സും'

സിനിമയിലെ വയലസിനെക്കുറിച്ച് ബാബു ആൻ്റണി

Share this Video

'ഇന്ന് സിനിമാറ്റിക് എക്സ്പീരിയൻസ് ആവശ്യമാണ്. ആവിഷ്കാര സ്വാതന്ത്ര്യത്തെ ഹനിക്കാതെ എടുക്കുന്ന സിനിമ പുറത്തെത്തുമ്പോൾ അതിനെ നിയന്ത്രിക്കാൻ സെൻസർ ബോർഡുണ്ട്. തീരുമാനമെടുക്കേണ്ടത് പ്രേക്ഷകരും'. സിനിമയിലെ വയലസിനെക്കുറിച്ച് ബാബു ആൻ്റണി. ബസൂക്ക സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Video