'എൻ്റെ കഥാപാത്രത്തോട് മമ്മൂക്ക കഥ പറയുന്നതിന് കാരണമുണ്ട്'

നെഗറ്റീവ് റിവ്യൂകളോട് പ്രതികരിച്ച് നടൻ ഹക്കിം ഷാ

Share this Video

സിനിമയിൽ ലോജിക്കിന് പ്രാധാന്യം കൊടുക്കരുത് എന്നാണ് അഭിപ്രായം. അല്ലെങ്കിൽ എന്തിന് സിനിമയെടുക്കണം, ഡോക്യുമെൻ്ററി മതിയല്ലോ.. റിവ്യൂകളെ സ്വന്തം ജീവിതത്തിൽ ബാധിക്കാൻ അനുവദിക്കാറില്ലെന്നും ഹക്കിം ഷാ. ബസൂക്ക സിനിമയുടെ പ്രസ്മീറ്റിൽ പങ്കെടുക്കുകയായിരുന്നു താരങ്ങൾ.

Related Video