Asianet News MalayalamAsianet News Malayalam

'കാർത്തികേയ 2' മലയാളത്തിൽ; അനുപമ പരമേശ്വരൻ, നിഖിൽ സിദ്ധാർഥ അഭിമുഖം

കളക്ഷൻ റെക്കോഡുകൾ ഭേദിച്ച 'കാർത്തികേയ 2' കേരളത്തിൽ മലയാളത്തിൽ റിലീസ് ചെയ്യുകയാണ്. നിഖിൽ സിദ്ധാർഥയും അനുപമ പരമേശ്വരനും സംസാരിക്കുന്നു

First Published Sep 22, 2022, 4:07 PM IST | Last Updated Sep 22, 2022, 4:07 PM IST

കാർത്തികേയ 2 ടോളിവുഡിലെ ഈ വർഷത്തെ സർപ്രൈസ് ഹിറ്റുകളിലൊന്നാണ്. ബോളിവുഡിലും വിദേശത്തും വലിയ സ്വീകാര്യത ലഭിച്ച ചിത്രത്തിൽ മലയാളി അനുപമ പരമേശ്വരൻ, തെലുങ്ക് യുവതാരം നിഖിൽ സിദ്ധാർഥ എന്നിവരാണ് പ്രധാനവേഷങ്ങളിൽ. കേരളത്തിൽ സെപ്റ്റംബർ 23-ന് 'കാർത്തികേയ 2' റിലീസ് ചെയ്യും.