'പത്തൊമ്പതാം നൂറ്റാണ്ടി'ലെ നങ്ങേലി; കയാദു ലോഹർ സംസാരിക്കുന്നു

നങ്ങേലിയായി വേഷമിട്ടത് എങ്ങനെ? 'പത്തൊമ്പതാം നൂറ്റാണ്ട്' സിനിമയിൽ നങ്ങേലിയായ കയാദു ലോഹർ പറയുന്നു.

Share this Video

പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിനയൻ കാണിക്കുന്ന താൽപര്യമാണ് കയാദു ലോഹറിനെ മലയാളത്തിൽ എത്തിച്ചത്. ആദ്യ മലയാള സിനിമയുടെ വിശേഷങ്ങൾ കയാദു സംസാരിക്കുന്നു...

Related Video