സ്റ്റൈലിഷ് മമ്മൂക്ക, മോഹൻലാൽ സ്വാഗ്, കളം നിറയാൻ ബേസിലും നസ്‌ലനും

2023ഉം 24ഉം ആവർത്തിക്കുമോ മമ്മൂക്ക? 

Share this Video

ബസൂക്കയും ആലപ്പുഴ ജിംഖാനയും ഓർമ്മിപ്പിക്കുന്ന നിഷാദ് യൂസഫ്. വിവാദങ്ങൾ ഏശാതെ ഇൻഡസ്ട്രി ഹിറ്റടിച്ച് എമ്പുരാൻ. താരങ്ങളില്ലാതെ തന്നെ ടിക്കറ്റെടുപ്പിക്കാൻ കെല്പുള്ള ജിംഖാന. 2023ഉം 24ഉം ആവർത്തിക്കുമോ മമ്മൂക്ക?

Related Video