Asianet News MalayalamAsianet News Malayalam

കെ-പോപ്, പ്രേമം, ഒപ്പം ഇതുവരെ ചര്‍ച്ച ചെയ്യാത്ത ഒരു കഥ!

അനിഖ സുരേന്ദ്രൻ ആദ്യമായി നായികയാകുന്ന "ഓ മൈ ഡാര്‍ലിങ്" പുതിയ തലമുറയുടെ കഥയാണ്.

First Published Feb 22, 2023, 11:51 AM IST | Last Updated Feb 22, 2023, 11:51 AM IST

ഓ മൈ ഡാര്‍ലിങ് ഒരു റൊമാന്‍റിക് കോമഡി സിനിമ മാത്രമല്ല. ആരും പ്രതീക്ഷിക്കാത്ത ഒരു കഥ കൂടെയുണ്ട്. "ഓ മൈ ഡാര്‍ലിങ്ങി"ലെ അഭിനേതാക്കളായ അനിഖ സുരേന്ദ്രൻ, മെൽവിൻ ജി ബാബു, മഞ്ജു പിള്ള, നിര്‍മ്മാതാവ് മനോജ് ശ്രീകണ്ഠ എന്നിവര്‍ സംസാരിക്കുന്നു.