
'മാർക്കോ ഹിറ്റാണ് പക്ഷേ ഞാൻ ഇമോഷ്ണലി കണക്ടാകുന്നത് ഗെറ്റ് സെറ്റ് ബേബിയോട്'
പേഴ്സണലി മാർക്കോയേക്കാൾ ഇഷ്ടം ഗെറ്റ് സെറ്റ് ബേബി...
ഫാമിലി സബ്ജക്ടുകളോടുള്ള ഇഷ്ടം പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. മാർക്കോ പാൻ ഇന്ത്യൻ വിജയമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, എന്നാൽ അങ്ങനെ സംഭവിച്ചു. തനിക്ക് ഇമോഷ്ണൽ കണക്ട് നൽകുന്ന സബ്ജക്ട് ആണ് ഗെറ്റ് സെറ്റ് ബേബിയുടേത്. കഴിഞ്ഞ അഞ്ച് വർഷവും ഫാമിലി ഇമോഷനുകൾ പറഞ്ഞ സിനിമകൾ ചെയ്തത് ഇതേ ഇഷ്ടം കോണ്ടാണ്. ഗെറ്റ് സെറ്റ് ബേബി സിനിമയുടെ പ്രസ് മീറ്റിൽ സംവിധായകനും സഹ താരങ്ങൾക്കുമൊപ്പം ഉണ്ണി മുകുന്ദൻ.